ചന്ദനം - മലയാളകവിതകള്‍

ചന്ദനം 

ചന്ദനം

ചന്ദന മുട്ടി കൊണ്ടു ഉരുട്ടി ഉരുട്ടി തീരുമൊരു ജന്മം...........
ദേവീപ്രസാദം സമ്മാനമായി നൽകി ,സാത്വീകൻ.......
യാന്ത്രികമായി മാറും കർമ്മങ്ങൾ ,ചിന്തകൾ......
ആരോ കറക്കി വിട്ട് ,ആർക്കോവേണ്ടി
കറങ്ങുന്ന ഒരു ജന്മം..........


up
0
dowm

രചിച്ചത്:സൂര്യ മുരളി
തീയതി:20-09-2018 04:33:03 PM
Added by :Suryamurali
വീക്ഷണം:160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :