Pranayam -(minus) - തത്ത്വചിന്തകവിതകള്‍

Pranayam -(minus) 

പണ്ട്, ഒരു കടല്തീരതുവച്ചു ..
അവന്‍ അവളോടുപറഞ്ഞു
പ്രിയേ നമ്മുടെപ്രണയം
ഈ കടലുപോലെയാണ് !
ഒത്ത്തിരിസ്നേഹവും ,സ്വപ്നവും
കരുതിവച്ചു ശാന്തമായ ഈ കടലുപോലെ.
ഇന്ന്, തനിച്ചു അതേതീരത്തുനിന്നവല് ചിന്തിക്കുന്നു
പ്രണയത്തിന്റെ കയ്പും,
വിരഹതിന്റെചുഴികളും തീര്‍ക്കുന്ന
സുനാമികള്‍ കടലിലുന്ടെന്നരിയാന്‍
ഞാനെത്രനാല്കാത്തിരുന്നു..



up
0
dowm

രചിച്ചത്:
തീയതി:24-07-2012 12:58:42 PM
Added by :Mujeebur Rahuman
വീക്ഷണം:174
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :