പൊഴിയുമ്പോൾ    - തത്ത്വചിന്തകവിതകള്‍

പൊഴിയുമ്പോൾ  

സ്വർണകിരീടത്തിലെ
പവിഴമുത്തു പൊഴിയുമ്പോൾ
കരാളഹസ്തങ്ങളെ പഴിപറയണ്ട
ഉള്ളിൽവളർത്തുന്ന കരിനാഗങ്ങൾ
വായിലൊളിപ്പിക്കുന്നൊരു
യുദ്ധകാണ്ഡത്തിന്റെ കഥപറയാൻ.
വഴിയെല്ലാം മറന്ന് സ്വയമേ
കാളിന്ദി നദിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:30-09-2018 10:46:43 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :