നടുക്കം  - തത്ത്വചിന്തകവിതകള്‍

നടുക്കം  

കൈകൂപ്പിയതും
വെടിവച്ചതും
കുഴഞ്ഞു വീണതും
രക്തം ചൊരിഞ്ഞതും
ചില്ലു പൊട്ടിയതും
മാപ്പുകൊടുത്തതും
മരിച്ചു വീണതും
ഭാരതത്തിന്റെ
ചങ്കിടിപ്പിന്റെ
അനർഘ നിമിഷങ്ങൾ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:02-10-2018 10:40:35 AM
Added by :Mohanpillai
വീക്ഷണം:29
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :