സഖി
എള്ളെണ്ണ തൻ മണം പടർന്നൊരാ കുന്തലിൽ
മുഖം ചേർത്തിരിക്കവേ..
സഖി ഞാനോര്ത്തിടുന്നു..
എന്നും തഴുകുന്നൊരാ പൂന്തെന്നലിനിന്നെന്ത്ര
സുഗന്ധം...
ഈ പൊൻവെയിലിൽ നിന്നോടൊത്തിരിക്കുബോൾ
മന്ദമാരുതൻ പാടുന്നു ഭൂപാള രാഗം...
സഖി നാം ഒരുമിച്ചു ചേരുമാ നിമിഷങ്ങൾ
മറവിക്കും മായ്കുമാനമോ...
എള്ളെണ്ണ തൻ മണം പടർന്നൊരാ കുന്തലിൽ
മുഖം ചേർത്തിരിക്കവേ..
Not connected : |