ആചാരം  - തത്ത്വചിന്തകവിതകള്‍

ആചാരം  

ഓരോ ആചാരവും
ഓരോ ജാതിയെയും
ഓരോ വർഗ്ഗത്തെയും
മാറ്റിനിർത്താനാണെങ്കിൽ
ആ വർണവും തന്ത്രവും
ഏതു ദൈവത്തിനായ്‌
ഏതു പുണ്യാത്മാക്കൾക്കായ്
ഏതു വർഗാധിപത്യത്തിനായ്


up
0
dowm

രചിച്ചത്:മോഹൻ
തീയതി:04-10-2018 08:11:42 PM
Added by :Mohanpillai
വീക്ഷണം:35
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :