മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ശബ്ദമില്ലാത്തവർ
തെറ്റുചെയ്താലും
ശരി ചെയ്താലും
തെറ്റും ശരിയും
എതിർക്കാൻ മാത്രം
നാക്കുള്ള കൂട്ടം
പല വിധത്തിൽ
നക്കില്ലാത്തവർ
മൗനഭാവത്തിൽ
വീണ്ടും ജീവിക്കാൻ.
0
രചിച്ചത്:മോഹൻ
തീയതി:06-10-2018 08:03:54 PM
Added by :
Mohanpillai
വീക്ഷണം:65
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :