കഥ പറയാതെ  - തത്ത്വചിന്തകവിതകള്‍

കഥ പറയാതെ  

ആരോപണങ്ങളല്ലാതെ
തെളിവുകൾ നിരത്താതെ
അന്വേഷണം വേണമെന്നും
രാജിവയ്ക്കണമെന്നും
അല്ലെങ്കിൽ സമരമെന്നും
പറഞ്ഭീഷണിയിൽ
രണ്ടുപക്ഷവും വായാടി
ഒന്നും എങ്ങും എത്താതെ.
മാധ്യമങ്ങൾ വെറുതെ
റേറ്റ് കൂട്ടാൻ പിന്നിലും


up
0
dowm

രചിച്ചത്:മോഹൻ
തീയതി:10-10-2018 06:03:53 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :