ഒരു രാഹുകാലത്തെ പ്രണയം   - തത്ത്വചിന്തകവിതകള്‍

ഒരു രാഹുകാലത്തെ പ്രണയം  

തുടക്കം ,
ഒരുനോട്ടത്തില്‍ ,
ഒരുനേര്‍ത്തപുഞ്ചിരിയില്‍ ,
ഒരു വിരല്‍സ്പര്‍ശതില്‍..
പൂത്തുലഞ്ഞു പ്രണയം !
ഒടുക്കം ,
തുറന്നടയാത്ത മിഴികളുടെ
ഒടുക്കത്തെനോട്ടം..!
ബെഡില്‍ പ്രനയരക്തംകോണ്ടുവിരിയിച്ച
നൂറു നൂറു പൂക്കള്‍!
വീടൊരു തണുത്തുറഞ്ഞ
സൈബീരിയന്‍ മരുഭൂമി






up
0
dowm

രചിച്ചത്:
തീയതി:31-07-2012 04:20:53 PM
Added by :Mujeebur Rahuman
വീക്ഷണം:198
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :