ഓർമ്മകളിലെ  ബാല്യകാലം  - തത്ത്വചിന്തകവിതകള്‍

ഓർമ്മകളിലെ ബാല്യകാലം  

മഴക്കാലമല്ലേ...മാമ്പഴക്കാലമല്ലേ...
മധുരമുള്ളൊരു ഓർമ്മയല്ലേ...
നമുക്കിന്നും മധുരമുള്ളൊരു ഓർമ്മയല്ലേ...

മഴക്കാലമല്ലേ...മാമ്പഴക്കാലമല്ലേ...
മധുരമുള്ളൊരു ഓർമ്മയല്ലേ...
നമുക്കിന്നും മധുരമുള്ളൊരു ഓർമ്മയല്ലേ...

മുറ്റത്തെ നാട്ടുമാവിൻ മധുരമില്ലേ...
ഓർമ്മകൾക്കിന്നും ആ മധുരമല്ലേ...
നാം പിന്നിട്ട ജീവിത വഴിയല്ലേ...അതു...
നാം പിന്നിട്ട ജീവിത വഴിയല്ലേ....

തൊടിയിലും തൊട്ടിലും മഴനനഞ്ഞു...
കളിച്ചോരു ബാല്യം ഓർമ്മയില്ലേ...
മധുരമുള്ളൊരു ബാല്യമല്ലേ....
നമുക്കിന്നുമത് മധുരമുള്ളൊരു ഓർമ്മയല്ലേ...

തൊടിയിലും തൊട്ടിലും മഴനനഞ്ഞു...
കളിച്ചോരു ബാല്യം ഓർമ്മയില്ലേ...
മധുരമുള്ളൊരു ബാല്യമല്ലേ....
നമുക്കിന്നുമത് മധുരമുള്ളൊരു ഓർമ്മയല്ലേ....

തിരിച്ചുപോകാൻ കഴിയില്ലല്ലോ....
ഇനിയൊരിക്കലും തിരിച്ചുപോകാൻ കഴിയില്ലല്ലോ...
ഇനിയൊരു ബാല്യമില്ലല്ലോ നമുക്കിനിയൊരു...
ബാല്യമില്ലല്ലോ.....

മഴക്കാലമല്ലേ...മാമ്പഴക്കാലമല്ലേ...
മധുരമുള്ളൊരു ഓർമ്മയല്ലേ...
നമുക്കിന്നും മധുരമുള്ളൊരു ഓർമ്മയല്ലേ...

Baiju John...


up
0
dowm

രചിച്ചത്:ബൈജു ജോൺ
തീയതി:18-10-2018 10:12:04 PM
Added by :baiju John
വീക്ഷണം:95
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :