ചങ്ങബുഴയുടെ കവിത  -

ചങ്ങബുഴയുടെ കവിത  

കനകച്ചിലങ്ക കിലുങ്ങി കിലുങ്ങി
കാഞ്ചനകാഞ്ചി കുലുങ്ങി കുലിങ്ങി
കടമിഴികോന്നുകളില്‍ സ്വപ്നം മയങ്ങി
കതിരുതിര്‍ പൂപുഞ്ചിരി ചെന്ച്ചുടില്‍ തങ്ങി
ഒഴുകും ഉടയാടലില്‍ ഒളിയലകള്‍ ചിന്നി
അഴകൊരുദാലര്ന്നപോലങ്ങനെ മിന്നി
മതിമോഹനസുഭനര്ത്തനമാടുന്നയി മഹിതേ
മമ മുന്നില്‍ നിന്നു നീ മലയാള കവിതേ...


up
2
dowm

രചിച്ചത്:ചങ്ങബുഴ
തീയതി:15-11-2010 12:11:12 PM
Added by :prakash
വീക്ഷണം:1084
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :