വേരുകൾ  - തത്ത്വചിന്തകവിതകള്‍

വേരുകൾ  

ദൈവമായിരുന്നില്ല
ദേവനായിരുന്നില്ല
ക്ഷത്രിയനായിരുന്നില്ല
ജാതി മതഭേതമില്ലാതെ
എല്ലാരേയും ഒന്നിപ്പിച്
രാജാവിനുവേണ്ടി
രാജ്യത്തെ രക്ഷിച്ച
ഒരു ധീരയോദ്ധാവിനെ
കരുവാക്കി പോരിന്
കളമൊരുക്കുന്നു
ആചാരം വളമാക്കി
വീണ്ടും വേരറുക്കാൻ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-10-2018 06:12:55 PM
Added by :Mohanpillai
വീക്ഷണം:67
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :