ഇഷ്ടം
ഭവനകാവൽ ചെയ്തീടും-
കുക്കുരത്തിൻ കുര ലോകർക്ക് ദേഷ്യം,
ദുഷ്പ്രാണിഭോഗിയാം
ദർദുരത്തിന് അല ലോകർക്ക് ഈർഷ്യ,
കുസുമാലനാം കോകുലത്തിന്
കൂവൽ ലോകർക്ക് താളത്മ്യം,
ഇത്യാദിയിൽ ഗ്രഹിച്ചിടുക
സിത വാക്കല്ലോ ലോകർക്ക് കാര്യം.
-------------------------------------------------------------
എഴുതിയത് - നാഷ് തോമസ്, കടമ്മനിട്ട.
Not connected : |