ആഴിയുടെ ആഴത്തിലേക്ക് .........
സിന്തൂരപൊട്ടുവച്ചു സന്ത്യതന്‍ മറയത്തു
കാത്തിരുന്നു പത്നി മാരനെ നോക്കി
ചുമന്നോരാകാശം കാര്‍മേഘം മൂടി കരഞ്ഞുതുടങ്ങി
പൂക്കളും പൂന്തേന്‍ വരണ്ടുതിര്‍ന്നുതുടങ്ങി
വിശപ്പും മറന്നവള്‍ കൂടയിരുന്നോനെ ഓര്‍ത്തിരുന്നു
വന്നില്ല പൊന്മാരന്‍ കണ്ടില്ല കാമുഘന്‍
അലകടലിനക്കരെ നീന്തുന്നുവോ
ആഴിക്കടലിലെ മത്സിയദേവികളെ എന്‍ മാരനെ കണ്ടെന്നാല്‍ കൂട്ടിവരേണം എന്ന്
കണ്ണുകള്‍ തിങ്ങി ചുണ്ടുകള്‍ വിങ്ങിക്കരഞ്ഞുപോയി .
ഒന്ന് മയങ്ങിപ്പോയി .............
Not connected : |