തീരാത്ത വിഷമം  - തത്ത്വചിന്തകവിതകള്‍

തീരാത്ത വിഷമം  

കുഞ്ഞിനെ കരയിപ്പിക്കാതെ
എന്തിനും തുള്ളിയാൽ
അമ്പിളിയമ്മാവനെ പിടിക്കാതെ
അച്ഛനും അമ്മയും കറങ്ങും
കുഞ്ഞിന്റെ വിഷമം
തീർക്കാനാവാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:22-12-2018 07:49:34 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :