ഞാവല്‍മരത്തിനുതാഴെ   - പ്രണയകവിതകള്‍

ഞാവല്‍മരത്തിനുതാഴെ  

അന്നൊരിക്കല്‍
എന്നെകേള്‍ക്കാന്‍
നീ എന്നടുത്ത്
പക്ഷെ..
എന്നെ കൈവിട്ട
എന്റെവാക്കുകള്‍
മൌനത്തിന്റെചതുപ്പില്‍
മുഖംപൂഴ്ത്തിയഒട്ടകപക്ഷിയായി
ഞാന്‍നില്‍ക്കവേ..
പെയ്തു നിന്റെ കണ്ണുകള്‍
ഞാവല്‍ഇലകള്‍ക്കൊപ്പം


up
-1
dowm

രചിച്ചത്:
തീയതി:09-08-2012 04:41:19 PM
Added by :Mujeebur Rahuman
വീക്ഷണം:214
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :