വിലാപം
എത്ര ക്ഷണികം, എത്ര ക്ഷണികം,
നമ്മൾ ഒരൊരും വന്നുപോകുന്നതേയുലകിൽ,
കണ്ടതൊക്കെ മറഞ്ഞീടും,
പിന്നെക്കാണുന്നതെന്തെന്നു നമ്മൾ അഞ്ജർ അല്ലയോ?
പെട്ടിയിൽ മൗനമായി കിടക്കുമ്പോൾ,
വിലാപ ഗീതങ്ങൾ പാടിടുമ്പോൾ,
എല്ലാം ഈശ്വരൻ സൃഷ്ട്ടിക്കുന്ന ആകാശദൂത്,
നമ്മെ കരയിക്കാനായി ഉള്ളൊരു സിനിമ അല്ലയോ?
--------------------------------------------------------------------------------
എഴുതിയത് - നാഷ് തോമസ്, കടമ്മനിട്ട.
Not connected : |