കരയരുത്, കരയരുത് - തത്ത്വചിന്തകവിതകള്‍

കരയരുത്, കരയരുത് 

കരയരുത്, കരയരുത്
കരച്ചിലിൽ ഓർമ്മ വരരുത്,
കരച്ചിൽ ഉള്ളിൽ തട്ടരുത്,
കരച്ചിലിന് കാര്യം ഓർക്കുങ്ക,
കരച്ചിലിന് കാരണം കണ്ടെത്തുക,
കണ്ടെത്തി അതിനെ മറക്കുക.
കരളിൽ വേദന ആക്കരുതേ,
കാര്യങ്ങൾ കൈവിട്ടു പോക്കരുതേ.






up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:23-12-2018 12:24:41 PM
Added by :nash thomas
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :