ഏകാന്തതേ....... - തത്ത്വചിന്തകവിതകള്‍

ഏകാന്തതേ....... 

ഏകാന്തതേ നിന്നെ ഞാൻ ഇന്നു പുണരട്ടെയോ?
നീ നൽകുമൊരു സുവർണ്ണ കീരീടം-
ആര് നൽകുമീപാരീൽ, ആര് നൽകുമീപാരീൽ,
നിന്നിൽ നിന്നല്ലോ കവികൾ പിറക്കുന്നത്,
നിന്നിൽ നിന്നല്ലോ കലയുടെ ജന്മം,
ഏകാന്തതേ,ഏകാന്തതേ, നിന്നെ ഞാൻ പ്രണയിച്ചോട്ടെ?,
നീ നല്കുമൊരാശ്വാസം നല്കാൻ ഈ പാരിൽ-
ആർക്കുകഴിയും? ,ആർക്കുകഴിയും?


up
0
dowm

രചിച്ചത്:നാഷ്‌ തോമസ്
തീയതി:23-12-2018 12:35:53 PM
Added by :nash thomas
വീക്ഷണം:75
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :