മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
മുൻവിധി.
പുത്തൻതലമുറ
ഇനിയൊരിക്കൽ
വരാമെന്നു പറഞ്ഞു
യാത്ര പറയുമ്പോൾ
പഴയതലമുറയിനി -
യൊരിക്കലാവില്ലന്നുറച്ച-
വസരം പാഴാക്കാതെ.
ഒട്ടും മാറ്റിവയ്ക്കാതെ.
മരണമടുത്തെന്നും
മരണമകലെയെന്നും
ഇരുവരും മുൻവിധിയോടെ
0
രചിച്ചത്:മോഹൻ
തീയതി:23-12-2018 11:26:39 PM
Added by :
Mohanpillai
വീക്ഷണം:50
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :