ഉണർവിൽ  - തത്ത്വചിന്തകവിതകള്‍

ഉണർവിൽ  

അമ്മയുടെവേദനയും
കുഞ്ഞിന്റെ പിറവിയും
സന്തോഷക്കടലായി
മാറുമ്പോൾ സൃഷ്ടിയുടെ
സങ്കൽപം സാഫല്യത്തിൽ
വംശം പുത്തനുണർവിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-12-2018 10:33:34 PM
Added by :Mohanpillai
വീക്ഷണം:26
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :