തലവര  - തത്ത്വചിന്തകവിതകള്‍

തലവര  

ഭക്തി നിലനിർത്തി
മനുഷ്യനെ ഭീഷണിയി-
ലകപ്പെടുത്തുന്ന
പ്രാകൃതജീവിതം
സ്വൈരം കെടുത്തുന്നീ
നൂറ്റാണ്ടിലും ഇല്ലാത്ത
സാഭല്യങ്ങൾക്കായ്.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:25-12-2018 07:00:41 AM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :