പേടിയിൽ - തത്ത്വചിന്തകവിതകള്‍

പേടിയിൽ 

ഇന്നലത്തെ പ്രളയത്തിൽ
മുങ്ങിപ്പൊങ്ങിയതും
ഇന്നത്തെ വരൾച്ചയിൽ
വിത്തുകരിഞ്ഞതും
പിന്നെ കൊടുംചൂടിൽ
വിയർത്തൊലിച്ചതും
നാളത്തെ പ്രതീക്ഷകൾ
പൂവിട്ടുവിരിയാതെ


up
0
dowm

രചിച്ചത്:മോഹൻ
തീയതി:31-12-2018 08:20:38 PM
Added by :Mohanpillai
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :