തേരോട്ടം
തേരോട്ടം സുര്യമുരളി
മനസ്സിൻ തേരോട്ടം കണ്ടറിയാനിന്നൊരാൾ മാത്രം .....
ഇടിയുടെ മുഴക്കം ചിന്തയെ ഭഞ്ജിക്കുന്നില്ലയോ പ്രിയതമാ......
മിന്നൽ പിണറായ് നെഞ്ചിൽ പടരുന്നോ ...... പ്രിയസഖി
കൂണുകൾ മുളക്കും പറമ്പിലെ മണ്ണിലെന്ന പോൽ ....
മനസ്സിൽ നാമ്പിടുന്നുവോ പ്രണയം .....പ്രാണനാഥ ....
ആടാൻ വരുന്നോ നീ ........
പാട്ടിൻ ഓർമ്മതൻ താളമൊഴുകുന്നുവോ.........
കാതിലൊരു സ്വകാര്യം മൊഴിയുവാൻ കൊതിക്കുന്നു .....തെന്നലായ് .......
ആഭരണമായ് മാറാൻ മോഹിക്കുന്നു ....പ്രിയനേ ......എൻ അന്ത:രംഗം...
Not connected : |