court marshall
ഒടുവില്‍...
നിരാലംബരായ ആ മനുഷ്യ
ശരീരങ്ങളുടെ മേല്‍
ടാങ്കുകളും ട്രക്കുകളുംപാഞ്ഞുകയരുകയായിരുന്നു...
ഇതാണ് സത്യം! യുവര്‍ഓണര്‍..
തെറ്റിനെനിസ്സാരവ്ല്‍കരിക്കനാണോ ഭാവം?
അവര്‍ ചെയ്ത കുറ്റം?
അവര്‍ അതിനു മുന്നില്‍ വന്നുട്ടുഎന്നുള്ളതാണ്!
എന്നിരുന്നാലും..
ശവങ്ങള്‍എന്നുള്ളതിനാല്‍
അവരെ നിരുപാധികം വെറുതെവിടാനും
ഒന്നും രണ്ടും പ്രതികളായ
ടാങ്ക് നെയും ട്രക്കിനെയും
സൈന്ന്യത്ത്തില്‍നിന്നും പിരിച്ചുവിടാനും
ഇതിനാല്‍ ഉത്തരവാകുന്നു!
Not connected : |