മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വർഷ
പെയ്ത്തു നീരിൽ മുളപ്പൊട്ടിയ
ആയിരം എഴുത്താണികൾ
ചരൽ മണ്ണിൽ,
ഇന്ന് നിന്റെ പേരെഴുതി.
മിന്നൽ തണ്ടുകളിഴനെയ്ത
ആകാശത്തട്ടിലെ,
മുകിൽമാലകളുടെ മന്ത്രോച്ചാരണങ്ങൾക്ക്
ഞാൻ കാതു കൊടുത്തു..
അവ നിന്റെ നാമം ജപിക്കയാണത്രെ...
ഇപ്പോഴും...
0
രചിച്ചത്:ഡാനി
തീയതി:14-01-2019 04:26:28 PM
Added by :
Supertramp
വീക്ഷണം:187
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :