അത്താണി
അത്താണി സുര്യമുരളി
മനം ..... താങ്ങാൻ പുറകിലാളുണ്ടെന്ന തോന്നൽ വീഴാൻ പ്രേരിപ്പിക്കുന്നു .......വീണ്ടും...വീണ്ടും
പുറകിലാളില്ലാത്തവർ വീഴരുതെന്ന
പ്രാത്ഥനയോടെ സ്വയം താങ്ങുന്നു .....
ശക്തിയോടെ......
ഓർക്കുമ്പോൾ തെളിയും വാനം എന്നപോൽ ഉണരും ചിന്തകൾ സ്വപ്നങ്ങളായിരുന്നോ ?
Not connected : |