പുലി വന്നാൽ.....
തുടർഭരണത്തിനുഭ്രാന്തു പിടിച്ചൊച്ചവച്ചുനടക്കുന്ന
നേതാവ് തലചൂടാക്കി മറ്റുള്ളവരെ കുറ്റപ്പെടുത്തിയും
ഒരുപാട് ദേശസ്നേഹവും ത്യാഗവും മതാന്ധതയും
വിളമ്പി ലക്കും ലഗാനുമില്ലാതെ ‘പുലി വരുന്നേ’-
എന്ന ഗ്രാമവാസിയുടെ ഭയപ്പെടുത്തൽ പോലെ.
Not connected : |