അധരം
അധരം സുര്യമുരളി
കണ്ണാ...നിൻ അധരത്തോടടുത്തിരിക്കും
മുരളികയാണെൻ മനവും, ഞാനും....
നിൻ അധരത്തിൽ നിന്ന് ഒഴുകും തേനലകൾ
ഞാൻ എൻ ഹൃദയത്തിലേക്കാവാഹിക്കു ന്നു
കാർ വർണ്ണാ.........................
എന്നിലേക്കു അനുഗ്രഹവർഷം ചൊരിയാൻ
ഞാൻ നിൻ കാല്പാദങ്ങളിൽ തപസ്സിരിപ്പൂ
കണ്ണാ ..............
Not connected : |