പൂരം
പൂരം സുര്യമുരളി
പൊട്ടിച്ചിതറുന്ന വർണ വിസ്മയത്തിൽ തെളിഞ്ഞു
കാണും നീലാകാശമാണെൻ മനം ......
കാത്തിരുന്ന് കാണാൻ കൊതിച്ചൊരൊ ഉത്സവവും
കണ്ടു കൊതിതീരാറില്ലൊരു കൊല്ലവും .....എൻ ദേവീ.............
പൂരപ്പറമ്പിലൂടൊഴുകി നടക്കുമെൻ ചിന്തകൾ കെട്ടിയിടുന്നോർക്കു തെറ്റി .......
തോളിൽ തൂങ്ങി കിടക്കും ക്യാമറകണ്ണുകൾ ഒപ്പിയെടുക്കും വർണ്ണക്കാഴ്ചകൾ ........
അടുത്ത ഉത്സവം വരും വരെ കാണാൻ ,.......
കാത്തു സൂക്ഷിക്കാൻ.........
Not connected : |