മൌനനൊമ്പരങ്ങള്‍... - തത്ത്വചിന്തകവിതകള്‍

മൌനനൊമ്പരങ്ങള്‍... 

പിന്‍നിലാവിന്‍റെ ചെമ്പകത്തളിരുകള്‍
പിന്നില്‍ വന്നു മെല്ലെ തൊടുമ്പോള്‍..
നിന്നില്‍ വന്നു നിറയുകയാണെന്‍റെയീ
നീറും മനസ്സിന്‍റെ മൌനനൊമ്പരങ്ങള്‍...


up
0
dowm

രചിച്ചത്:ഷൈന്‍കുമാര്‍ വെട്ടക്കല്‍
തീയതി:11-04-2019 09:32:25 PM
Added by :Shinekumar.A.T
വീക്ഷണം:74
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :