ക്ഷമിക്കുക. - തത്ത്വചിന്തകവിതകള്‍

ക്ഷമിക്കുക. 

ക്ഷമാപണത്തിന്റെ
മുഖമുദ്രയിൽ
ചെറിയകള്ളനും
പെരും കള്ളനും
ആനക്കള്ളനും
കാട്ടുകള്ളനും
കടൽക്കള്ളനും
കുറ്റക്കാരല്ലാതെ
കള്ളന്മാരല്ലാത്തവർ
ഉലകത്തിലില്ലാതാകുമോ?.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-04-2019 04:48:11 PM
Added by :Mohanpillai
വീക്ഷണം:56
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :