നഷ്ടം - തത്ത്വചിന്തകവിതകള്‍

നഷ്ടം 

താളം തെറ്റുന്നു..ജീവിതത്തിന്‍റെ
അര്‍ത്ഥം നഷ്ടമാവുന്നു....
വരികളില്‍ രക്തം പൊടിയുന്നു..
വാക്കുകള്‍ക്ക് വാചകങ്ങളെ വെറുപ്പാകുന്നു..


up
0
dowm

രചിച്ചത്:ഷൈന്‍കുമാര്‍
തീയതി:16-04-2019 03:18:27 PM
Added by :Shinekumar.A.T
വീക്ഷണം:59
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :