കടം  - തത്ത്വചിന്തകവിതകള്‍

കടം  

ഇത്തിരിയെന്നും
മാറ്റിവയ്ക്കുന്നവർക്കു
കടമില്ലാതെ.

ഒത്തിരി കടം
ഒടുവിലെത്തിക്കുന്ന
മരണക്കിണർ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:16-04-2019 07:32:51 PM
Added by :Mohanpillai
വീക്ഷണം:84
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :