പ്രഭാതം - പ്രണയകവിതകള്‍

പ്രഭാതം 

പ്രണയ പരാഗസുരഭില സന്ധ്യയിൽ
ഹൃദയം നിറയും ചിരിയോടെ
പ്രദക്ഷിണവഴിയിൽ നിന്നെ ഞാൻ കണ്ടു
പ്രഭാമയീ പ്രിയ പ്രഭാതമേ....


up
0
dowm

രചിച്ചത്:ഷൈൻ കുമാർ
തീയതി:20-04-2019 07:18:34 PM
Added by :Shinekumar.A.T
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :