vriksham - മലയാളകവിതകള്‍

vriksham 

മഴ നല്‍കി തണലേകി ജീവശ്വാസം നല്‍കി വഴിവക്കില്‍ നില്‍ക്കുന്ന മരമാണ് ഞാന്‍
പൈതലാം പ്രായത്തില്‍ ഭയപെട്ടത്
കൊടാലിപിടിച്ച മരം വെട്ടു കാരനെ
ഇപ്പോ നഗ്നമാം ഉടലില്‍ ചോരപട്ടു പൊതിയുവാന്‍
ആര്‍ത്തിയോടെ നോക്കുന്നവരെ
ചുറ്റി വിരിഞ്ഞു മുറുക്കിടുംബോള്‍
പിടയുകയാണ് ഞാന്‍ ,
ശ്വസിക്കുവാന്‍ നിങ്ങള്‍ക്ക് വായു നല്‍കിയവന്‍ .
എത്രയും ക്രൂരത ചെയുവനായ് ഞാന്‍ ആരെയും ദ്രോഹിച്ചതില്ല .
കൊടി തോരണങ്ങള്‍ നിറം മാറി വരുമ്പോഴും
കലികാലം ഞങ്ങള്‍ക്ക് രക്ഷയില്ല ;


up
0
dowm

രചിച്ചത്:ബൈജന്‍ തമ്മനം
തീയതി:04-09-2012 10:06:30 PM
Added by :BAIJAN THAMMANAM
വീക്ഷണം:144
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :