വീണ്ടും തുടക്കം  - തത്ത്വചിന്തകവിതകള്‍

വീണ്ടും തുടക്കം  

ശൂന്യതയിലെ സമ്മർദത്തിലും
അതിപ്രസരത്തിലും പൊട്ടിത്തെറികളിൽ
പുതിയസൃഷ്ടിക്കു കളമൊരുക്കും
നേർവഴിക്കൊ അല്ലാതെയോ എന്നറിയാതെ
സൃഷ്ടിയും സ്ഥിതിയും സംഘട്ടനത്തിൽ
സംഹരിച്ചതിലെ പൊടിതട്ടിയെടുക്കാൻ
വീണ്ടുമൊരുയർത്തെഴുനേൽപ്പിനായി


up
0
dowm

രചിച്ചത്:മോഹൻ
തീയതി:24-04-2019 07:02:54 PM
Added by :Mohanpillai
വീക്ഷണം:28
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :