മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പ്രണയം
സ്നേഹം
സൗഹൃദമാകുന്നു
സൗഹൃദമോ
സന്തോഷമാകുന്നു.
ആ സന്തോഷം
ആര്‍ത്തി മൂത്ത്
കാമമാകുന്നു
കാമം
കോപവും, ദേഷ്യവും
ദുഃഖവുമായി
ദുഃഖം
നിരാശയായും
ഒടുവില്‍
മരണത്തിലേക്ക്
വലിച്ചിഴക്കും ഈ
പ്രണയം!!!
0
രചിച്ചത്:ഷൈന്‍ കുമാര്‍
തീയതി:26-04-2019 05:41:03 PM
Added by :
Shinekumar.A.T
വീക്ഷണം:82
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :