എന്താവാം? - ഇതരഎഴുത്തുകള്‍

എന്താവാം? 

ചിരിയുടെ ചില്ലയിൽ പൂത്തതെന്താവാം
ചിറകൊടിഞ്ഞ സ്വപ്നങ്ങൾ തൻ മൗനമോ
ചിതയിൽ നിന്നുയരും ശലഭങ്ങളോ
ചിന്തതൻ മാറാല മൂടും മോഹങ്ങളോ.....


up
0
dowm

രചിച്ചത്:ഷൈൻ കുമാർ
തീയതി:26-04-2019 10:11:11 PM
Added by :Shinekumar.A.T
വീക്ഷണം:79
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :