ഒരു സ്വകാര്യം
ഒരു സ്വകാര്യം സുര്യമുരളി
പതിയെ പതിയെ ആരോ കാതിൽ ഓതും
ഒരു സ്വകാര്യം .....
കുളിരും നെഞ്ചിൻ കൂടിൽ നിന്നുയരും
ആ ശൃംങ്കാരം .........
വേനൽ ചൂടിൽ ഉരുകാതെ, തളരാതെ നിന്നു
പൊള്ളും വെയിലിൽ വാടാതെ നിന്നു...
കണ്ണിണകളിൽ മിന്നിത്തെളിഞ്ഞതെന്തെ....
സ്വപ്ന വാതിൽ തുറക്കാൻ വൈകിയതന്തെ..
Not connected : |