മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
തിരക്കിൽ.
ചിരിച്ചുകളിച്ചും
നുണപറഞ്ഞും
വീമ്പടിച്ചും
സ്വാധീനം പറഞ്ഞു-
ഭീഷണിപ്പെടുത്തിയും
ഒളിച്ചുനടന്നും
എത്രനാൾ കാലം കഴിക്കും
എത്രപേരെ കളിപ്പിക്കാം
തിരക്കഭിനയിക്കുന്ന
മന്യനാം തട്ടിപ്പുകാരൻ
0
രചിച്ചത്:മോഹൻ
തീയതി:27-04-2019 08:56:35 PM
Added by :
Mohanpillai
വീക്ഷണം:53
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :