ഉയിര്‍പ്  - തത്ത്വചിന്തകവിതകള്‍

ഉയിര്‍പ്  

ഒരിയ്ക്കലും ചന്ജലമാകരുതെ മനം
സ്ഥിരവിശ്വാസം നീ കൈമുതലാക്കണം
വിഫലമാവില്ല ഈ ജനമമീ ഊഴിയില്‍
യേശുവിന്‍ പാതയില്‍ നടക്കണം നിത്യവും.

ആദി മനുഷ്യനാം ആദം വഴിയായ്
നശ്വരമായ് ജന്മം ഈ ഊഴിയില്‍
മര്‍ത്യ ജന്മം കൊണ്ട താതന്റെ പുത്രന്‍
അനശ്വരമാക്കുന്നു മര്‍ത്യന്റെ ജന്മം.

ശൂന്യമായയീ കല്ലറ കാണുക
ശൂന്യമായയീ കുരിശിനെ നോക്കുക
നിത്യമായ് ഈശന്‍ ഉയിര്തെന്ന സത്യം
പ്രത്യാശ ഏകുന്നു മാനവര്‍ക്കെന്നും.


up
0
dowm

രചിച്ചത്:ജീവി
തീയതി:06-09-2012 03:22:17 PM
Added by :Georgekutty
വീക്ഷണം:164
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :