പ്രണയമേ - പ്രണയകവിതകള്‍

പ്രണയമേ 

അരുതെന്ന് എത്ര നിലവിളിച്ചിട്ടും പ്രണയമെ....,
നീ നൽകിയ പ്രാണന്റെ കാവ്യങ്ങൾ ,
മയിൽപ്പീലിപോൽ ഇരുളിൽ ഞാനറിയാതെ
പെറ്റു പെരുകീടുന്നു...!


up
0
dowm

രചിച്ചത്:ജെ.
തീയതി:07-05-2019 12:50:01 PM
Added by :jerry kannur
വീക്ഷണം:840
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :