വൈകുമ്പോൾ  - തത്ത്വചിന്തകവിതകള്‍

വൈകുമ്പോൾ  

കാറ്റുവന്നു തലോടിയും
കാടുകൾ കഥപറഞ്ഞും
തണലിലെ തഴുകലിലും
ആറ്റിലെ തെളിവെള്ളത്തിൽ
മുഖമൊന്നു കഴുകിയും
പാടത്തെ പണികഴിഞ്ഞു.

സൂര്യന്റെ മറവിൽ
ഇരുണ്ട ത്രിസന്ധ്യയിൽ
ആത്മ ശാന്തിയിൽ
സ്വന്തം കൂരയിലിലേക്ക്.
.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:12-05-2019 01:31:35 PM
Added by :Mohanpillai
വീക്ഷണം:37
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :