മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
ഇടവം 20
ഇടവപ്പാതി കഴിഞ്ഞു
ഇടവപ്പാതിയില്ല
ഇടവം തീരാറായി
മറുപടിവന്നു
ഇടിയും മിന്നലും
രാവിൽ മഴപെയ്തു
പെരുമഴയല്ല
വേനൽ മഴയോ
പെരുമഴയോ
ഇനിയും കാലം
തിരിച്ചറിയാതെ
പെരുമഴ കാത്ത്.
0
രചിച്ചത്:മോഹൻ
തീയതി:03-06-2019 08:44:24 AM
Added by :
Mohanpillai
വീക്ഷണം:24
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :