പേടി  - തത്ത്വചിന്തകവിതകള്‍

പേടി  

പെയ്തു വീഴാത്ത മേഘങ്ങൾ
ഒരുനാൾ പെയ്തിറങ്ങാത്തതിൽ ഖേദം
ഇന്ന് പെയ്തിറങ്ങുന്ന മഴ
മണിക്കൂറുകളായിട്ടും
പെയ്തു തീരാത്തതിൽ ഖേദം
പടിക്കെലെത്തിയ വെള്ളം
വാതില്പടി കയറുമോഎന്നപേടിയിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:21-07-2019 10:40:51 AM
Added by :Mohanpillai
വീക്ഷണം:51
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :