മുറിവ് - മലയാളകവിതകള്‍

മുറിവ് 

നിണമുരുകിയ കണ്ണുകളടർത്തി
പ്രണയമില്ലെന്ന് പരസ്പരം ചൊല്ലി
വിട പറഞ്ഞുവെന്നാകിലും നമ്മൾ
പണയ വസ്തു മടക്കിയോ തമ്മിൽ!
ഹൃദയ വേരുകളിറുത്തു പറിച്ചൊരാ
മുറിവുണങ്ങുവതേതു ജന്മത്തിലോ!

(വിനോദ്)


up
1
dowm

രചിച്ചത്:വിനോദ്
തീയതി:03-08-2019 08:31:39 AM
Added by :Vinod K A
വീക്ഷണം:78
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :