വിളനിലം  - തത്ത്വചിന്തകവിതകള്‍

വിളനിലം  

കൂട്ടം തെറ്റിയ ഒറ്റയാനുവേണ്ടി
കൂട്ടം കൂടി അട്ടിമറിക്കുന്നത്
കൂട്ടത്തിലുള്ളവർക്കു ശിക്ഷയില്ലാതെ
കുറ്റവാളികളുടെ സങ്കേതമായ്
കുറ്റങ്ങളെല്ലാം തേച്ചുമായ്‌ച്
കുറ്റവാളികൾക്കൊരു വിളനിലമായി.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:03-08-2019 10:22:49 PM
Added by :Mohanpillai
വീക്ഷണം:33
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :