ജലധാര - മലയാളകവിതകള്‍

ജലധാര 

ജലധാര സൂര്യമുരളി

ആകാശ ഗംഗയിൻ നീർമുത്തുകൾ
വീണു ഭൂമി പുളകിയതായ് നിന്നൊരാ
നിമിഷത്തിൽ ..........
മലകൾക്കുള്ളിലേക്കൂർന്നിറങ്ങി പുറ
ത്തേക്ക് തുപ്പിയ പാറകളിന്നു പാവം
മർത്ത്യന് വിനയാകവെ.......
കാലങ്ങളായ് ഒഴുകിപോയ കണ്ണുനീർ
ചാലിൻ ഉപ്പു കണികകളല്ലോ കടലിൻ
ഉപ്പു രസമെന്നോർത്തു വിതുമ്പവെ.....
പ്രകൃതിക്കെന്തിനിത്ര വികൃതി ഈ
പാവം മർത്ത്യനോടെൻ ദൈവമേ....


up
0
dowm

രചിച്ചത്:സൂരൃമുരളി
തീയതി:06-08-2019 09:30:01 PM
Added by :Suryamurali
വീക്ഷണം:47
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :