വീഴ്ചയിൽ  - തത്ത്വചിന്തകവിതകള്‍

വീഴ്ചയിൽ  

മലയാളമിന്നു
മനസ്സിലൊതുക്കി
വിതുമ്പുന്ന കാഴ്ചകൾ
വിസ്മയമാക്കി
ചെളിവാരുന്നവരെ
ചെളിവാരിയെറിഞ്ഞു
സ്വയം പരിഹാസമായ്
സ്വപ്നഗേഹങ്ങളിൽ.


up
0
dowm

രചിച്ചത്:മോഹൻ
തീയതി:13-08-2019 07:28:42 PM
Added by :Mohanpillai
വീക്ഷണം:48
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :